കുറ്റിക്കാട് പ്ലാക്കൽ പി ജെ ജോസ് മാസ്റ്റർ (84 )അന്തരിച്ചു
സംസ്കാരം ഏപ്രിൽ 16 ന് ബുധനാഴ്ച

കുറ്റിക്കാട് (തൃശൂർ ):കുറ്റിക്കാട് സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ റിട്ട .പ്രധാന അധ്യാപകനായ പ്ലാക്കൽ പി ജെ ജോസ് മാസ്റ്റർ (84 )അന്തരിച്ചു .സംസ്കാരം ഏപ്രിൽ 16 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കുറ്റിക്കാട് സെൻ സെബാസ്ററ്യൻസ് ഫൊറോനാ ദേവാലയത്തിൽ .ഭാര്യ ലീലാമ്മ കുറ്റിക്കാട് കാവുങ്കൽ കുടുംബാംഗമാണ് .മക്കൾ :ഉഷ (ടീച്ചർ -യൂ എസ് എ ) നിഷ (ടീച്ചർ -തിരുവനന്തപുരം ) ജിഷ (എഞ്ചിനീയർ -യൂ എസ് എ ) ജോഷി (എഞ്ചിനീയർ -യൂ എസ് എ ) ,മരുമക്കൾ :തോമസ് (എഞ്ചിനീയർ -യൂ എസ് എ ) ,രശ്മി (എഞ്ചിനീയർ -യൂ എസ് എ ) ,ടൈറ്റസ് (ടീച്ചർ -തിരുവനന്തപുരം ) ലൈജു (എഞ്ചിനീയർ -യൂ എസ് എ ).