തൃപ്പൂണിത്തുറ അക്ഷയ സംരംഭകൻ അനീഷ് വി ജോൺ അന്തരിച്ചു

Nov 26, 2024
തൃപ്പൂണിത്തുറ  അക്ഷയ സംരംഭകൻ അനീഷ് വി ജോൺ അന്തരിച്ചു
ANISH V JOHN

തൃപ്പൂണിത്തുറ :തൃപ്പൂണിത്തുറ    അക്ഷയ സംരംഭകൻ അനീഷ് വി ജോൺ ഇന്ന് വൈകീട്ട് 6 മണിക്ക് ശേഷം അക്ഷയയിൽ തലയടിച്ച് വീണു മരിച്ചു .ബോഡി താലൂക്ക് ആശുപത്രിയിൽ  ....കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം

അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.