ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
മെയ് 28 രാവിലെ 11ന് ശാസ്തമംഗലത്തുള്ള ഓഫീസ് കോർട്ട് ഹാളിൽ നടക്കും.
തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് ഇന്ന് (മെയ് 28) രാവിലെ 11ന് ശാസ്തമംഗലത്തുള്ള ഓഫീസ് കോർട്ട് ഹാളിൽ നടക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതിനൊപ്പം പുതിയ പരാതികളും സ്വീകരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
What's Your Reaction?