നെ​യ്യാ​റി​ൽ കാ​ർ 25 അ​ടി താ​ഴ്ച​യി​ൽ വീ​ണു; അ​ഞ്ചു​വ​യ​സു​കാ​രി​യും കു​ടും​ബ​വും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

നെ​യ്യാ​റ്റി​ൻ​ക​ര പു​ന്ന​ക്കാ​ടി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം

നെ​യ്യാ​റി​ൽ കാ​ർ 25 അ​ടി താ​ഴ്ച​യി​ൽ വീ​ണു; അ​ഞ്ചു​വ​യ​സു​കാ​രി​യും കു​ടും​ബ​വും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
car-fell-25-feet-five-year-old-girl-and-family-miraculously-saved

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കാ​ര്‍ ക​നാ​ലി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. നെ​യ്യാ​ര്‍ ക​നാ​ലി​ലെ 25 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.നെ​യ്യാ​റ്റി​ൻ​ക​ര പു​ന്ന​ക്കാ​ടി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം.റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​തി​നാ​ല്‍ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ യാ​ത്ര​തു​ട​ർ​ന്ന​ത്. ഇ​തി​നി​ടെ മ​ണ്ണ് ഇ​ടി​ഞ്ഞ​തോ​ടെ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ കാ‌​ർ ക​നാ​ലി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മ​ല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.