എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതു യോഗം തിങ്കളാഴ്ച്ച
തിങ്കളാഴ്ച നടക്കും . 30/09/2024 ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക്

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതു യോഗം ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടക്കും . 30/09/2024 ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തിലാണ് പൊതുയോഗം . എല്ലാ ബാങ്ക് അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഡൊമിനിക് ജോബ് ചെമ്പകത്തുങ്കൽ അഭ്യർത്ഥിച്ചു