2024 - 2025 ലെ ശബരിമല മണ്ഡലകാല - മകരവിളക്ക് മഹോത്സവം ദിവസവേതനത്തിന് ജോലിക്ക് അവസരം

ഹിന്ദു പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു...

Sep 24, 2024
2024 - 2025 ലെ ശബരിമല മണ്ഡലകാല - മകരവിളക്ക് മഹോത്സവം ദിവസവേതനത്തിന് ജോലിക്ക് അവസരം
sabarimala duty

ശബരിമല :2024 - 2025 ലെ ശബരിമല മണ്ഡലകാല - മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താല്പര്യമുള്ള ഹിന്ദു പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു..

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.