മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിന്റെ മാതാവ് ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു

ഭൗതികശരീരം നാളെ 26/08/2026 വൈകിട്ട് 4 മണിയോടെ വീട്ടിൽ കൊണ്ടുവരും

Aug 25, 2026
മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിന്റെ മാതാവ്  ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു
chellamma sreedharan

കാഞ്ഞിരപ്പള്ളി   :  മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിന്റെ മാതാവും പുഞ്ചവയൽ തേക്കിലക്കാട്ടിൽ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യയുമായ ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച. ഭൗതികശരീരം നാളെ 26/08/2026 വൈകിട്ട് 4 മണിയോടെ വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വ്യാഴാഴ്ച , 27- 8 - 26 രാവിലെ 11 മണിയോടു കൂടി ആരംഭിക്കും.

ആദരാഞ്ജലികൾ ...

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.