വിയ്യൂർ ജയിലിൽനിന്നും പ്രതി ചാടിപ്പോയി

Jul 24, 2024
വിയ്യൂർ ജയിലിൽനിന്നും പ്രതി ചാടിപ്പോയി

തൃശൂർ: വിയ്യൂർ ജയിലിൽനിന്നും പ്രതി ചാടിപ്പോയി. അയ്യന്തോൾ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.ശ്രീലങ്കൻ പൗരൻ അജിത് ക്രിഷാന്ത് പെരേര എന്ന പ്രതിയാണ് ചാടിപ്പോയത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.