നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ടത്

May 3, 2024
നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
a-newborn-baby-s-body-was-found-abandoned

കൊ­​ച്ചി: ക­​ട­​വ­​ന്ത്ര­​ വിദ്യാനഗറിൽ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ടത്. ഉ​ട­​നെ ഇ­​വ​ര്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.രാവിലെ 7:37ന് സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ­​രു പൊ­​തി പു­​റ­​ത്തേ­​യ്­​ക്ക് എ­​റി­​യു­​ന്ന­​തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. ഈ കെട്ടിൽ ഉണ്ടായിരുന്നത് കുഞ്ഞാണെന്നാണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. പോ­​ലീ­​സ് ഫ്ലാ­​റ്റി­​ലെ­​ത്തി പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.