എറണാകുളം തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബിബിഎ വിദ്യാര്‍ഥിനിയാണ് മരിച്ചത്.

കാക്കനാട്: എറണാകുളം തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസുകാരിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. ബിബിഎ വിദ്യാര്‍ഥിനിയാണ് മരിച്ചത്.മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു