ക്രാഫ്റ്റ്സ്മെൻ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (വിമൻ) ക്രാഫ്റ്റ്സമെൻ പരിശീലന പദ്ധതിക്ക് (ഐടിഐ) കീഴിലുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. സ്ത്രീകളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കില്ല. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള ഏഴ് കോഴ്‌സുകളാണുള്ളത്, പ്രവേശന യോഗ്യത പത്താം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് 8089628610, 7012207110
ഇമെയിൽ: [email protected], വെബ്സൈറ്റ്: nstiwtrivandrum.dgt.gov.in