എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ടിഎച്ച്എസ്എൽസി സേ പരീക്ഷയുടെ ഫലവും പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം : എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടിഎച്ച്എസ്എൽസി സേ പരീക്ഷയുടെ ഫലവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എസ്എസ്എൽസി സേ പരീക്ഷാഫലം sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലം thsicexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.