ക്വട്ടേഷൻ ക്ഷണിച്ചു

Jan 22, 2025
ക്വട്ടേഷൻ ക്ഷണിച്ചു
quotation-invited

ഇടുക്കി :  ഇളംദേശം ശിശുവികസന പദ്ധതി ഓഫീസ്‌  പരിധിയിലുള്ള മൂന്ന് അങ്കണവാടികളില്‍ കിച്ചന്‍ ഗാര്‍ഡന്‍ / ന്യൂട്രി ഗാര്‍ഡന്‍  എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിന് (ഗ്രീന്‍ വെജിറ്റബിള്‍സ്, ഫ്രൂട്ട്സ്, നട്ട്സ്, ഹെര്‍ബ്സ് / മെഡിസിനല്‍ ഹെര്‍ബ്സ് മുതലായവ ഇനങ്ങള്‍ ഉള്‍പ്പെടുന്ന) തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയയതി ജനുവരി 27 ഉച്ചയ്ക്ക് ഒരുമണി. കവറിന് പുറത്ത് - സക്ഷം അങ്കണവാടി - പോഷന്‍ വാടിക എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസര്റെ ബന്ധപ്പെടാം 9447588064

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.