കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി
സംസ്കാര ശുശ്രൂഷകൾ നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിക്കും

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും. ഭൗതിക ശരീരം സെപ്റ്റംബർ 23 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കും വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം മേരിക്കുട്ടി ജയിംസ് ആണ് ഭാര്യ. മക്കൾ : ജെയ്‌സ് ടി ജെയിംസ്, അജോ ജെയിംസ്.
മരുമകൾ : സബീന തോമസ് (കാനറാ ബാങ്ക്), പാലാ കുരീക്കാട്ട് കുടുംബാംഗമാണ്.
കൊച്ചുമക്കൾ : ജോസഫ് ജെയ്‌സ്, ജൊആൻ ജെയ്‌സ്, ജൂലിയൻ ജെയ്‌സ്.