മുണ്ടക്കയം :ശ്രമകരമായ പരിശ്രമങ്ങൾക്കൊടുവിൽ കരിനിലം- പശ്ചിമ- കുഴിമാവ് റോഡിന് 1,21,66000 രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു .
ഈ ആഴ്ച തന്നെ T. S നൽകി ടെൻഡർ ക്ഷണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടന്നും എം എൽ എ പറഞ്ഞു ,
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.