ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാആശംസകൾ നേർന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ജാതി-മത-വർണ്ണ വിവേചനങ്ങളെ ഭേദിക്കുന്ന കാലത്തിനതീതമായ സന്ദേശമാണ് ഓണം നമുക്കു നൽകുന്നതെന്ന് ആശംസാ സന്ദേശത്തിൽ

Aug 22, 2026

ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാആശംസകൾ നേർന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജാതി-മത-വർണ്ണ വിവേചനങ്ങളെ ഭേദിക്കുന്ന കാലത്തിനതീതമായ സന്ദേശമാണ് ഓണം നമുക്കു നൽകുന്നതെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.