ദുർഗ എസ് നായർക്ക് സംസ്ഥാന സ്കൂൾ കലോത്സവം ഹിന്ദി കഥാരചനയിൽ എ ഗ്രേഡ്

Jan 8, 2025
ദുർഗ എസ് നായർക്ക്  സംസ്ഥാന സ്കൂൾ കലോത്സവം ഹിന്ദി കഥാരചനയിൽ എ ഗ്രേഡ്
durga s nair
പൊൻകുന്നം :സംസ്ഥാന സ്കൂൾ കലോത്സവം ഹിന്ദി കഥാരചനയിൽ എ ഗ്രേഡ്  നേടിയ പനമറ്റം ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ ദുർഗ എസ് നായർ .
ചേനപ്പാടി താവൂർ സുഭാഷി(വാട്ടർ അതോറിറ്റി )  ൻ്റെയും ചേനപ്പാടി അക്ഷയ (KTM052) സംരംഭക .മഞ്ജുളയുടെയും  മകളാണ്.
അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ ......
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.