കോൺഗ്രസ് രണ്ടാം പട്ടിക

പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ(അഡ്വ സജി ജോസഫ് മൂലേച്ചാലിൽ )

Mar 20, 2026
കോൺഗ്രസ് രണ്ടാം പട്ടിക
congress-candidates

തിരുവനന്തപുരം: കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാർഥി. സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.

സ്ഥാനാർഥികളും മണ്ഡലങ്ങളും

1.ഉദുമ–കെ.നീലകണ്ഠൻ
2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ
3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി
4. കണ്ണൂർ–ടി.ഒ. മോഹനൻ
5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി
6. പട്ടാമ്പി–ടി.പി.ഷാജി
7. ഷൊർണൂർ–പി.ഹരിഗോവിന്ദന്‍
8. കുന്നംകുളം–അജയ് മോഹൻ
9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി
10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ
11. വൈപ്പിൻ– ടോണി ചെമ്മണി
12. കൊച്ചി– മുഹമ്മദ് ഷിയാസ്
13. തൃപ്പൂണിത്തുറ– ദീപക് ജോയി
14. ദേവികുളം–എഫ്–രാജ
15. ഉടുമ്പൻചോല– സേനാപതി വേണു
16. ഇടുക്കി– റോയ് കെ. പൗലോസ്
17. പീരുമേട്– സിറിയക് തോമസ്
18. ഏറ്റുമാനൂർ–നാട്ടകം സുരേഷ്
19. കാഞ്ഞിരപ്പള്ളി– പ്രഫ. റോണി കെ.ബേബി
20. പൂഞ്ഞാർ– സെബാസ്റ്റ്യൻ എം.ജെ (അഡ്വ സജി ജോസഫ് മൂലേച്ചാലിൽ )
21. ആലപ്പുഴ– എ.ഡി. തോമസ്
22. കായംകുളം – എം.ലിജു
23. ചെങ്ങന്നൂർ – എബി കുര്യാക്കോസ്
24. റാന്നി – പഴംകുളം മധു
25. ആറന്മുള – അബിൻ വർക്കി
26. കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
27. അടൂർ (എസ്.സി) –  ശാന്തകുമാർ
28. ചടയമംഗലം– എം.എം. നസീര്‍
29. വര്‍ക്കല – വർക്കല കഹാർ
30. നെടുമങ്ങാട് – മീനാങ്കൽ കുമാർ
31. വാമനപുരം – സുധീർഷാ പാലോട്
32. കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
33. നേമം  – കെ.എസ് ശബരീനാഥന്‍
34. അരുവിക്കര – വി.എസ് ശിവകുമാർ
35. പാറശാല – നെയ്യാറ്റിൻകര സനൽ
36. കാട്ടാക്കട – എം.ആർ ബൈജു
37. നെയ്യാറ്റിൻകര – എൻ.ശക്തൻ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.