അഭയകിരണം: അപേക്ഷ ക്ഷണിച്ചു
ഡിസംബർ 15 നകം സമർപ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു

തിരുവനന്തപുരം : അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുവിന് പ്രതിമാസം 1000രൂപ ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചുഅപേക്ഷകൾ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 നകം സമർപ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയകേന്ദ്രത്തെ സമീപിക്കുക.