ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.ആളപായമില്ല

ആലപ്പുഴ : നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.നഗരത്തിലെ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.ഇലക്ട്രോണിക് സർവീസ് സെന്ററിൽ ആണ് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന്
യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.