കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി സ്ത്രീ ​മ​രി​ച്ചു

പ​ട്ട​ത്താ​നം സ്വ​ദേ​ശി സ്മി​ത ആ​ണ് മ​രി​ച്ച​ത്

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി സ്ത്രീ ​മ​രി​ച്ചു
woman-dies-after-ksrtc-bus-runs-over-her-body

കൊ​ല്ലം;​ചി​ന്ന​ക്ക​ട​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പ​ട്ട​ത്താ​നം സ്വ​ദേ​ശി സ്മി​ത ആ​ണ് മ​രി​ച്ച​ത്.ചി​ന്ന​ക്ക​ട​യി​ലെ ഓ​വ​ര്‍​ബ്രി​ഡ്ജി​ന് സ​മീ​പം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു വീ​ണ സ്മി​ത​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ പി​ന്നാ​ലെ വ​ന്ന ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.
കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച സ്മി​ത. മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.