വ്യാജ പാസ്പോർട്ടുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ
അബുദാബിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ആണ് പിടിയാലയത്. പിടിയിലായത് ബംഗ്ലാദേശ് സ്വദേശി

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ഒരാൾ പിടിയിൽ. അബുദാബിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ആണ് പിടിയാലയത്. പിടിയിലായത് ബംഗ്ലാദേശ് സ്വദേശി. പൂനയിലെ മേൽവിലാസത്തിലാണ് സെയിതുമുല്ല പാസ്പോർട്ട് നേടിയത്.