പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവി;എഡിജിപി പി വിജയൻ

Oct 8, 2024
പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി
p-vijayan

തിരുവനന്തപുരം : എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.