കിക്മ എം.ബി.എ അപേക്ഷ നീട്ടി

അവസാന തീയതി ഒക്ടോബർ 15 വരെ

Sep 26, 2024
കിക്മ എം.ബി.എ അപേക്ഷ നീട്ടി
mba-application-extended

തിരുവനന്തപുരം : നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) യിൽ 2024-26 എം.ബി.എ ബാച്ചിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.  50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9188001600.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.