ഇ - ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇ - ശ്രം പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സ്പെഷ്യല്‍ ഡ്രൈവ് ഏപ്രില്‍ 17 വരെ

കണ്ണൂര്‍ : കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ഗിഗ് തൊഴിലാളികളെ (സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്) ഇ - ശ്രം പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സ്പെഷ്യല്‍ ഡ്രൈവ് ഏപ്രില്‍ 17 വരെ നടക്കും. https://register.eshram.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസ്, കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍, തളിപ്പറമ്പ, ഇരിട്ടി, പയ്യന്നൂര്‍, തലശ്ശേരി ഒന്നാം സര്‍ക്കിള്‍, കൂത്തുപറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.