അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍; അപേക്ഷകള്‍ ക്ഷണിച്ചു

പയ്യോളി നഗരസഭയിലെ 35 ാം നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Mar 29, 2025
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍; അപേക്ഷകള്‍ ക്ഷണിച്ചു
apply now

മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 ാം നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്.  അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ നല്‍കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.