അക്ഷയ ന്യൂസ് കേരളയുടെ ഡിസംബർ പതിപ്പ് ഇറങ്ങി ,കാണാം നമ്മുടെ ജനപ്രതിനിധികളാകാൻ ജനവിധി തേടുന്ന അക്ഷയ കുടുംബാംഗങ്ങളെ ...
അക്ഷയ ന്യൂസ് കേരളയുടെ ഡിസംബർ പതിപ്പ് ഇറങ്ങി ,കാണാം നമ്മുടെ ജനപ്രതിനിധികളാകാൻ ജനവിധി തേടുന്ന അക്ഷയ കുടുംബാംഗങ്ങളെ ...
പ്രിയരേ
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് അക്ഷയ ന്യൂസ് കേരള വാർത്ത പത്രികയിൽ കേരളത്തിലെ അക്ഷയ സംരംഭകർ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളുമായും മത്സരിക്കുന്നുണ്ട് അവരെ എല്ലാവരെയും പരിചയപ്പെടുത്തുവാൻ ഞങ്ങൾ പരമാവധി ഈ ലക്കത്തിൽ പരിശ്രമിച്ചിട്ടുണ്ട് കൂടാതെ അക്ഷയ സംരംഭകർ നേടിയ വിജയകരമായ നേട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് തുടർന്നുള്ള മാസങ്ങളിലും ഈ വാർത്ത പത്രിക പബ്ലിഷ് ചെയ്യുന്ന യിലേക്ക് നിങ്ങളെല്ലാവരുടെയും ലേഖനങ്ങളും നേട്ടങ്ങളും ഞങ്ങൾക്ക് ഷെയർ ചെയ്ത് തരുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി അർപ്പിച്ചു കൊണ്ട് ഈ രണ്ടാം ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നു
സ്നേഹപൂർവ്വം ജഫേഴ്സൺ മാത്യു മാനേജിങ് ഡയറക്ടർ അക്ഷയ കേരള


