തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍-തിരുത്തലുകള്‍ക്ക് 21 ന് വരെ അവസരം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും ജൂണ്‍ 21 ന് വരെ അവസരം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍-തിരുത്തലുകള്‍ക്ക് 21 ന് വരെ അവസരം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്പട്ടികയില്പേര് ചേര്ക്കാനും തിരുത്തലുകള്ക്കും ജൂണ്‍ 21 ന് വരെ അവസരം. വോട്ടര്പട്ടികയിലുള്പ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെയും താമസം മാറിയ വരുടെയും പേര് വിവരങ്ങള്ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രിക്കല്രജിസ്ട്രേഷന്ഓഫീസര്മാര്നടപടി സ്വീകരിക്കും. അപേക്ഷകര്വോട്ടര്പട്ടിയില്പേര് ചേര്ക്കാന്ഫോറം നമ്പര്നാലിലും  തിരുത്ത ലുകള്ക്ക്  ഫോറം നമ്പര്ആറിലും  ഒരു വാര്ഡില്നിന്നോ പോളിങ് സ്റ്റേഷനില്നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്ഏഴിലും  ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കണം. ഓണ്ലൈന്അപേക്ഷ നല്കുമ്പോള്തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും.  അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്കാം. വോട്ടര്പട്ടികയില്ഉള്പ്പെട്ടവരില്ആക്ഷേപമുള്ള പരാതികള്സംബന്ധിച്ച് ഫോറം നമ്പര്അഞ്ചില്ഓണ്ലൈനായി ആക്ഷേപങ്ങള്രജിസ്റ്റര്ചെയ്യണം. രജിസ്റ്റര്ചെയ്ത പ്രിന്റ്ഔട്ടില്‍  ഒപ്പ് വെച്ച് നേരിട്ടോ, തപാല്മുഖേനയോ ബന്ധപ്പെട്ട ഇലക്ടറല്രജിസ്ട്രേഷന്ഓഫീസര്ക്ക് (നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍) ലഭ്യമാക്കണം. ഓണ്ലൈന്രജിസ്ട്രേഷന്ഇല്ലാതെ ഫോറം നമ്പര്അഞ്ചില്ഇലക്ടറല്രജിസ്ട്രേഷന്ഓഫീസര്ക്ക് നേരിട്ടോ, തപാല്മാര്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങള്സ്വീകരിച്ച് ഇലക്ടറല്രജിസ്ട്രേഷന്ഓഫീസിലെ യൂസര്ഓണ്ലൈനായി രജിസ്റ്റര്ചെയ്യും. രജിസ്ട്രേഷന്നടത്താതെ  ഫോറം അഞ്ചില്ലഭിക്കുന്ന ആക്ഷേപങ്ങള്ക്ക് ഇലക്ടറല്രജിസ്ട്രേഷന്ഓഫീസര്ആക്ഷേപകനും ആക്ഷേപമുള്ളയാള്ക്കും തിയതി രേഖപ്പെടുത്തി ഹയറിങ് നോട്ടീസ് നല്കും. ഇലക്ടറല്രജിസ്ട്രേഷന്ഓഫീസര്ക്ക് ഓണ്ലൈനായും നേരിട്ടും ലഭിക്കുന്ന അപേക്ഷകള്‍, ആക്ഷേപങ്ങള്പരിശോധിച്ച് ജൂണ്‍ 29 നകം തുടര്നടപടി പൂര്ത്തീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്ജോമോന്ജോര്ജ് അറിയിച്ചു. ഓരോ പരാതികളിലുമുള്ള തീരുമാനം രേഖമൂലം ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കും. തീര്പ്പാകുന്ന പരാതികള്സംബന്ധിച്ച് അതത് ദിവസം ഇആര്എംഎസ്പോര്ട്ടലില്അപ്ഡേറ്റ്  ചെയ്യും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പ് 18 വയസ്സ് പൂര്ത്തിയായവര്ക്കാണ് വോട്ടര്പട്ടികയില്പേര് ചേര്ക്കാന്അവസരം.  അന്തിമ വോട്ടര്പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്എന്‍.എം മെഹറലി പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow