ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു

Jul 17, 2024
ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു

കോട്ടയം: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ സ്പോർട്സ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു.

തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: വന്ദന (ലണ്ടന്‍), ലക്ഷ്മി ബംഗ്ലൂര്‍).

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.