ഡിടിപിസിയില്‍ അക്കൗണ്ടന്റ് നിയമനം
കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. 'ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ എഴുത്ത് പരീക്ഷയുടേയും,കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം അക്കൗണ്ടന്റ് - ഒരു ഒഴിവ്, മിനിമം യോഗ്യത - ബികോം, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയംഅക്കൗണ്ടിംങ് അറിഞ്ഞിരിക്കണം. (ഗവ. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുമുളള അറിവ് അഭികാമ്യം) ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, എന്നിവ സഹിതം സെപ്തംബര്‍ 23 വൈകുന്നേരം നാലിനകം ഡി.ടി.പി.സി. ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04994-256450,8547162679.