നെഹ്റു ട്രോഫി വള്ളംകളി: ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷന്‍ ഷെഡ്യൂളുകള്‍ ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12.30 വിതരണം ചെയ്യും

ആലപ്പുഴ: 70-ാമത് നെഹ്റുട്രോഫി മത്സര വളളംകളിയോടനുബന്ധിച്ച് വിവിധ പ്രവൃത്തികള്‍ക്കുള്ള ക്വട്ടേഷനുകളും താല്‍പര്യപത്രവും ക്ഷണിച്ചു. ക്വട്ടേഷന്‍ ഷെഡ്യൂളുകള്‍ ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12.30 വിതരണം ചെയ്യും. അന്ന് പകല്‍ 2.30 വരെ ക്വട്ടേഷനുകളും താല്‍പര്യപത്രവും സ്വീകരിക്കും. വിശദവിവരങ്ങള്‍ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (എന്‍.ടി.ബി.ആര്‍-2024 ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍) ഓഫീസില്‍ ലഭിക്കും.