ഏകദിന നാട്ടുവാങ്കം ശിൽപശാല സംഘടിപ്പിക്കും

രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ശിൽപശാല

Aug 22, 2024
ഏകദിന നാട്ടുവാങ്കം ശിൽപശാല സംഘടിപ്പിക്കും
a-one-day-nattuvangam-workshop-will-be-organized

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ആഗസ്റ്റ് 25ന് ഹേമന്ത് ലക്ഷമണിന്റെ നേതൃത്വത്തിൽ ഏകദിന നാട്ടുവാങ്കം ശിൽപശാല സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ശിൽപശാല. പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ 0471 2364771, 8547913916 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.