കോമൺ സർവീസ് സെന്റർ സേവനത്തിൽ രാജ്യത്തെ പത്താം സ്ഥാനം നേടി കണ്ണൂരിൽ നിന്നുള്ള ജോബി ജോസഫ്
ഈ ദേശീയ അംഗീകാരം അദ്ദേഹത്തിന്റെ നിരന്തരമായ കഠിനാധ്വാനത്തിനും സമർപ്പണത്തിനും തെളിവാണ്. കൂടാതെ, കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി ദേശീയതലത്തിൽ മികച്ച 20 VLE-കളിൽ ജോബി ജോസഫ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ജോബി ജോസെഫിന്റെ സ്ഥിരതയുള്ള പ്രകടനം മുഴുവൻ VLE സമൂഹത്തിനും അഭിമാനമാണ് ,.ശ്രീ ജോബി അക്ഷയ കെയർ ട്രെഷറർ കൂടിയാണ് .
മിസ്റ്റർ ജോബി ജോസഫിന് അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ .......


