എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ ഡ്രൈവ്
250 രൂപ അടച്ച് ഒറ്റത്തവണ ഫീസടച്ച് രജിസ്റ്റർ ചെയ്യണം
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി
സെന്ററിൽ ഫെബ്രുവരി 15ന് (ശനിയാഴ്ച) രജിസ്‌ട്രേഷൻ ഡ്രൈവ് നടക്കും. വിവിധ സോഫ്റ്റ്‌സ്‌കില്ലുകളിലും കമ്പ്യൂട്ടറിലും പരിശീലനം നൽകും. മാസംതോറും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാം. 250 രൂപ അടച്ച് ഒറ്റത്തവണ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് www.


