കൊച്ചി: മരം വെട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി സ്വദേശിയാണ് മരിച്ചത്. പറവൂര്‍ നോര്‍ത്ത് ഗവ. ആശുപത്രി വളപ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.