പ്ലാനറ്റേറിയം പ്രവർത്തിക്കില്ല
മ്യൂസിയവും പ്ലാനറ്റേറിയവും 26ന് തുറന്ന് പ്രവർത്തിക്കില്ല
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും 26ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.