ജോലി ഒഴിവ്:കൗൺസലർ
വനിതാ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ :പൊലീസിന്റെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫാമിലി കൗൺസലിങ് സെന്ററിൽ കൗൺസലറുടെ താൽക്കാലിക ഒഴിവിലേക്ക് എംഎസ്ഡബ്ല്യു, എംഎ, എംഎസ്‌സി (സൈക്കോളജി), പിജിഡിസിഎ കൗൺസലിങ്, ഫിസിയോ തെറപ്പി യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30ന് വൈകുന്നേരം 5ന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ.04862 236600.