അസാപ് കേരളയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ആലപ്പുഴ: കേരള സര്‍ക്കാര്‍ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരിലേക്ക് എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്സിക്യൂട്ടീവ്, ഇന്റേണ്‍ തസ്തികകളിലേക്ക് ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് asapkerala.gov.in/careers ല്‍ ലഭിക്കും. ഫോണ്‍ :6282095334, 8078069622, 9495999680.