ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ്
അപേക്ഷകര്‍ 2023 ജൂണ്‍ ഒന്നിന് 20 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം

ആലപ്പുഴ: ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ 2023 ജൂണ്‍ ഒന്നിന് 20 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.