ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പദ്ധതിക്കായി 1039.876 ഹെക്ടർ ഏറ്റെടുക്കും

സോജൻ ജേക്കബ്
എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കാൻ വീണ്ടും സർക്കാർ അനുമതി . .കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത് ,മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 1039 .876 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ വിജ്ഞ്ജാപനം ഇറങ്ങിയിരിക്കുന്നത് .തൃക്കാക്കര ഭാരത് മാതാ കോളേജ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ,ഭാരത് മാതാ കോളേജ് എന്ന ഏജൻസിയാണ് അന്തിമ സമൂഹിഘാത പഠനം പൂർത്തിയാക്കിയത് .
വിശദമായ ഉത്തരവ് ഇതോടൊപ്പം കാണാം :