പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ
ജൂൺ 28ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും.

തൃശൂർ : പീച്ചി (തൃശൂർ) കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ഡിസംബർ 31 വരെ കാലാവധിയുള്ള (പ്രോജക്ട് ആവശ്യകത അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോ താത്കാലിക ഒഴിവുണ്ട്. ഇതിലേക്ക് നിയമിക്കുന്നതിന് ജൂൺ 28ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.