വഴിയോര കച്ചവടക്കാർക്ക് PM സ്വനിധി പദ്ധതി പലിശ സബ്സിഡി ലോണ്‍

വഴിയോര കച്ചവടക്കാർക്ക് PM സ്വനിധി പദ്ധതി പലിശ സബ്സിഡി ലോണ്‍

Sep 21, 2025

പി.എം സ്വനിധി പദ്ധതിയിലേക്ക് അപേക്ഷിക്കാം

വഴിയോര കച്ചവടക്കാർക്ക് സബ്‌സിഡി ലോൺ നൽകുന്ന പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലേക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം

ആദ്യം ₹10,000 വരെ പലിശ സബ്സിഡിയോടെ ചെറുകിട വായ്പ നൽകും

കൃത്യമായി തിരിച്ചടച്ചാൽ, വീണ്ടും ₹20,000 വരെ വായ്പ ലഭിക്കും.

തുടർച്ചയായി കൃത്യമായ തിരിച്ചടവ് ആണെങ്കിൽ ₹50,000 വരെ വായ്പ ലഭിക്കും.


പദ്ധതിക്ക് അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ
▫ആധാർ 
▫ബാങ്ക് പാസ്സ്‌ബുക്ക് 
▫ആധാർ ലിങ്ക് ചെയ്ത ഫോൺ 
▫റെക്കമെന്റേഷൻ ലെറ്റർ  

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക