റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയതികള്‍ എന്‍ടിഎ പുറത്തുവിട്ടു
ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകള്‍ നടക്കുക.

തിരുവനന്തപുരം : റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയതികള്‍ എന്‍ടിഎ പുറത്തുവിട്ടു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകള്‍ നടക്കുക.സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.