എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കർശന നടപടിയുമായി എംവിഡി
ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശി പാൽപ്പാണ്ടിയുടെ ലൈസൻസ് റദ്ദാക്കും

എറണാകുളം : മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കർശന നടപടിയുമായി എംവിഡി. ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശി പാൽപ്പാണ്ടിയുടെ ലൈസൻസ് റദ്ദാക്കും. ബസിൻ്റെ അമിത വേഗത ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനമാണ് എംവിഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്