മലപ്പുറം അക്ഷയ ആധാർ അഡ്‌മിനെതിരെ പരാതിപ്രളയം ,അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

മലപ്പുറം :മലപ്പുറം ജില്ലയിലെ ആധാർ ആഡ്മിൻ അനീഷ് കുമാർ ടി എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് മലപ്പുറത്തെ നിരവധി സംരംഭകർക്കുവേണ്ടി അക്ഷയ സംരംഭക കൂട്ടായ്മ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിയ്ക്കുന്നത് .ഇതേ തുടർന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ് അന്വേഷണത്തിന് ഉത്തരവിട്ടു .
പരാതിയുടെ പകർപ്പ് ചേർത്തിരിക്കുന്നു .