സൈനികക്ഷേമ ഓർഗനൈസർ;റാങ്ക് പട്ടിക റദ്ദാക്കി

തിരുവനന്തപുരം : ജില്ലയിൽ സൈനികക്ഷേമ ഓർഗനൈസർ (കാറ്റഗറി നമ്പർ 553/17, വിമുക്തഭടന്മാർ മാത്രം) തസ്തികയ്ക്ക് 02-06-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 215/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക, 01-06-2024 അർദ്ധരാത്രിയോടെ മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കി അവസാനിച്ചതിനാൽ, ഈ റാങ്ക് പട്ടിക 02-06-2024 പൂർവാഹ്നം മുതൽ പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.