ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

Jan 23, 2025
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
appointment

 കാസർഗോഡ് : വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡ് (ഒരൊഴിവ് -എസ്.സി വിഭാഗം),ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരൊഴിവ്-പൊതുവിഭാഗം) നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികല്‍ ജനുവരി 30ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനായുള്ള രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ -04672341666.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.