നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു,ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു,ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ കാ​റി​നു മു​ക​ളി​ൽ മ​രം​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഇ​ടു​ക്കി രാ​ജ​കു​മാ​രി സ്വ​ദേ​ശി ജോ​സ​ഫാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി, ജോ​ബി ജോ​ൺ, ജോ​ബി​യു​ടെ ഭാ​ര്യ അ​ഞ്ചു​മോ​ൾ ജോ​ബി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. . കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

നേ​ര്യ​മം​ഗ​ലം വി​ല്ലാ​ഞ്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ക​ളി​ലേ​ക്കും മ​രം വീ​ണു. ക​ന​ത്ത മ​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.