താൽപര്യപത്രം ക്ഷണിച്ചു

Oct 13, 2024
താൽപര്യപത്രം ക്ഷണിച്ചു

          സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ പാർട്ട്ടൈം കമ്പനി സെക്രട്ടറിമാരായി പ്രവർത്തിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. പൂജപ്പുരയിലെ കേന്ദ്രകാര്യാലയത്തിലാണ് ചുമതല നിർവഹിക്കേണ്ടത്. തൽപര്യപത്രം മാനേജിങ് ഡയറക്ടർ, കെ.എസ്.എച്ച്.പി.ഡബ്ലു.സി, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന വിലാസത്തിൽ 2024 ഒക്ടോബർ 22ന് വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം. വെബ്സൈറ്റ്: www.hpwc.kerala.gov.in ഫോൺ: 0471 2322065*.