കയര്‍ഫെഡ് ഓണ വിപണിയില്‍ 30% മുതല്‍ വിലക്കുറവ്

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും കയര്‍ സംഘം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട്.

Sep 7, 2024
കയര്‍ഫെഡ് ഓണ വിപണിയില്‍ 30% മുതല്‍ വിലക്കുറവ്
30-off-in-coir-fed-ona-market

മലപ്പുറം : കയര്‍ഫെഡ് ഷോറൂമില്‍ ഓണ വിപണനമേള തുടങ്ങി. കയര്‍ഫെഡ് മെത്തകള്‍ക്ക് 30% മുതല്‍ 50% വരെ വിലക്കുറവ് ലഭിക്കും.  6,800/- രൂപ വിലയുള്ള കയര്‍ഫെഡ് ലൈഫ് ഡബിള്‍ കോട്ട് മെത്ത വാങ്ങുമ്പോള്‍ അതേ അളവിലുള്ള ഒരു മെത്ത സൗജന്യമായി ലഭിക്കും. കയര്‍ ഉല്‍പ്പനങ്ങള്‍ക്ക് 20% ഡിസ്‌കൗണ്ട് ഉണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും കയര്‍ സംഘം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട്. ആനുകൂല്യം സെപ്തംബര്‍ 30 വരെ മാത്രം. ഫോണ്‍ നം. 0483 2731806, 9746022310

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.